Challenger App

No.1 PSC Learning App

1M+ Downloads
ശബരിമല ദർശനം നടത്തുന്ന ആദ്യ വനിതാ രാഷ്ട്രപതി?

Aപ്രതിഭാ പാട്ടിൽ

Bരാംനാഥ് കോവിന്ദ്

Cദ്രൗപതി മുർമു

Dസുഷമ സ്വരാജ്

Answer:

C. ദ്രൗപതി മുർമു

Read Explanation:

  • ശബരിമലയിൽ എത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി കൂടിയാണ്.

  • 1973ൽ രാഷ്ട്രപതിയായിരുന്ന വിവി ഗിരി ശബരിമല ദർശനം നടത്തിയിരുന്നു.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയാണ്?
ഇന്ത്യ ആദ്യമായ് വികസിപ്പിച്ച ബ്രെയ്‌ലി ലാപ്‌ടോപ് ?
എലോൺ മസ്കിന്റെ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം തുറക്കുന്നത് ?
കേന്ദ്ര നിയമ സെക്രട്ടറിയായി നിയമിതയായ ആദ്യ വനിത ?
ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് ആര്?