App Logo

No.1 PSC Learning App

1M+ Downloads
ശബ്ദം ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവാണ്?

Aഉച്ചത

Bആവൃത്തി

Cബാസ്

Dട്രബിൾ

Answer:

A. ഉച്ചത

Read Explanation:

താഴ്ന്ന സ്ഥായിയിൽ ഉള്ള ശബ്ദതരംഗങ്ങളുടെ കൂട്ടം - ബാസ്


Related Questions:

ഏതു തരം മാധ്യമത്തിലൂടെയാണ് ശബ്ദം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്?
അൾട്രാസോണിക് ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ഒരു ജീവി ?
ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?
മനുഷ്യരിൽ ശബ്‌ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമാണ് :
ശബ്ദത്തിന്റെ പ്രതിഫലനം മൂലമുണ്ടാകുന്നതാണ് :