ശബ്ദം സഞ്ചരിക്കുന്നത് ഏത് തരം തരംഗങ്ങളായാണ്?Aതിരശ്ചീന തരംഗംBതരംഗംCപ്രകാശ തരംഗംDഅനുദൈർഘ്യ തരംഗംAnswer: D. അനുദൈർഘ്യ തരംഗം Read Explanation: ശബ്ദതരംഗങ്ങളിൽ, മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നത് തരംഗം സഞ്ചരിക്കുന്ന ദിശയ്ക്ക് സമാന്തരമായിട്ടാണ് (parallel). Read more in App