App Logo

No.1 PSC Learning App

1M+ Downloads
ശബ്‌ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവിയനുഭവത്തിൻ്റെ അളവാണ് :

Aഉച്ചത

Bസ്ഥായി

Cകൂർമ്മത

Dഇതൊന്നുമല്ല

Answer:

A. ഉച്ചത

Read Explanation:

ശബ്ദ ആവൃത്തി:

  • ഒരു സെക്കന്റിൽ വസ്തുവിനുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി
  • ആവൃത്തിയുടെ യൂണിറ്റ് ഹെട്സ് (Hz) ആണ്.

ശബ്ദത്തിന്റെ സ്ഥായി:

  • കേൾക്കുന്ന ശബ്ദത്തിന്റെ കുർമ്മതയെ (shrillness), സ്ഥായി അധവാ ശ്രുതി (Pitch) എന്നാണ് പറയുന്നത്
  • സ്ഥായി ശബ്ദത്തിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു

ശബ്ദ ഉച്ചത:

  • ശബ്ദം ഒരാളിലുണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവാണ് ഉച്ചത (Loudness)
  • ഉച്ചത കമ്പന ആയതിയേയും, ചെവിയുടെ ഗ്രാഹൃതയേയും ആശ്രയിച്ചിരിക്കുന്നു.
  • ഉച്ചതയുടെ യൂണിറ്റ് ഡെസിബെൽ (dB) ആണ്.
  • ഉച്ചതയെ ഡെസിബെൽ മീറ്റർ എന്ന ഉപകരണം കൊണ്ടളക്കാം

Related Questions:

താഴെ പറയുന്നവയിൽ ഇൻഫ്രാസോണിക് ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ജീവി ഏത് ?
ഗാർട്ടൺ വിസിലിൽ നിന്നും പുറപ്പെടുന്ന ശബ്ദത്തിൻ്റെ ഏകദേശ ആവൃത്തി എത്ര ?
ഭൂകമ്പം ഉണ്ടാവുമ്പോൾ ഏതു തരം തരംഗങ്ങൾ ആണ് ഉണ്ടാകുന്നത് ?
ഉച്ചതയുടെ യൂണിറ്റ് ഏതാണ് ?
ഒച്ചിൻ്റെ ആകൃതി ഉള്ള ആന്തരകർണ്ണത്തിൻ്റെ ഭാഗമായ കോക്ലിയയുടെ ഏകദേശ നീളം എത്ര ?