Challenger App

No.1 PSC Learning App

1M+ Downloads

ശരിയല്ലാത്തത് ?

  1. e ഒരു പരിമേയ സംഖ്യയാണ്
  2. അപരിമേയ സംഖ്യകളുടെ ഗണം ഗണനീയമാണ്

    A1 മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    C2 മാത്രം തെറ്റ്

    D1, 2 തെറ്റ്

    Answer:

    B. എല്ലാം തെറ്റ്

    Read Explanation:

    e ഒരു പരിമേയ സംഖ്യയാണ് അപരിമേയ സംഖ്യകളുടെ ഗണം ഗണനീയമാണ് രണ്ടും ശരിയല്ല


    Related Questions:

    അനുക്രമം

    Σn=1n2Σ_{n=1}^∞ n^2

    an=n(1+(1)n),nNa_n=n(1+(-1)^n), n∈ N എന്ന ശ്രേണിയുടെ നിമ്‌നസീമ ?

    S=5n,nNS=\frac{5}{n},n∈N ന്യൂനതമ ഉപരി പരിബന്ധവും ഉച്ചതമ നീച പരിബന്ധവും ................. , ...............ആണ്.

    A=x:xQ,x=(1)n(1n4n;nN)A={x:x∈Q , x =(-1)^n(\frac{1}{n}-\frac{4}{n};n∈N)} ഉച്ചതമ നീചപരിബന്ധം ................ ആണ്.

    <1,-1,1,-1,1,-1....> എന്ന ശ്രേണിക്ക്