App Logo

No.1 PSC Learning App

1M+ Downloads
ശരിയായത് തിരഞ്ഞെടുക്കുക.

Aമധ്യാങ്കം = 3 മാധ്യം - 2 മോഡ്

Bമോഡ് = 3 മാധ്യം - 2 മധ്യാങ്കം

Cമോഡ് = 3 മാധ്യം -2 മധ്യാങ്കം

Dമോഡ് = 3മധ്യാങ്കം - 2 മാധ്യം

Answer:

D. മോഡ് = 3മധ്യാങ്കം - 2 മാധ്യം

Read Explanation:

അനുഭവ സിദ്ധ ബന്ധം / empirical relationship Mode= 3 Median - 2 Mean


Related Questions:

ഒരു ഡാറ്റയെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുന്നതിനെ ___ എന്ന് പറയുന്നു
5,8,15,20,80,92 എന്നീ സംഖ്യകളുടെ മാധ്യം കണക്കാക്കുക

What is the mean of data given in table? 

Value (X)

Frequency (Y)

6

25

3

30

5

40

2

35

4

12

6

26

x∽U(-3,3) , P(x > k)=1/3 ആണെങ്കിൽ k എത്ര ?
1, 11, 12, 45,3,6 , 2x എന്നീ സംഖ്യകളുടെ മാധ്യം x കണ്ടെത്തുക 12 ആണ് x കണ്ടെത്തുക