Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി ഏത് ?

  1. ഭാരം കുറഞ്ഞ ലോഹം                                  -  ലിഥിയം 

  2. ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം               -  ടങ്സ്റ്റൺ

  3. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം     -  മെർക്കുറി 

Aഒന്നും മൂന്നും

Bരണ്ടും മൂന്നും

Cഒന്നും രണ്ടും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഭാരം കുറഞ്ഞ ലോഹം                                 -  ലിഥിയം 

  • ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം               -  ടങ്സ്റ്റൺ

  • ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം     -  മെർക്കുറി 


Related Questions:

താഴെപ്പറയുന്നവയിൽ ലോഹ സങ്കരമേത് ?
ലോഹങ്ങളുടെ വൈദ്യുതി ചാലകതയും താപനിലയും തമ്മിലുള്ള ബന്ധമെന്ത്
വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?
ലോഹങ്ങളുടെ രാജാവ് :
കോപ്പറിന്റെ ശുദ്ധീകരണ പ്രക്രിയ ഏത് ?