Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ ജോഡി കണ്ടെത്തുക :

Aജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചു - വാൾട്ടർ ജി റോസൺ

Bജീവശാസ്ത്രത്തിൻ്റെ പിതാവ് - ജോൺ റേ

Cസ്‌പീഷിസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു - അരിസ്റ്റോട്ടിൽ

Dവർഗ്ഗീകരണ ശാസ്ത്രത്തിൻ്റെ പിതാവ് - ചരകൻ

Answer:

A. ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചു - വാൾട്ടർ ജി റോസൺ

Read Explanation:

  • "Biodiversity" (ജൈവവൈവിധ്യം) എന്ന പദം ആദ്യമായി ഉപയോഗിച്ചത് വാൾട്ടർ ജി. റോസൻ (Walter G. Rosen) - 1985 ആണ്.


Related Questions:

ഇവയിൽ എന്തെല്ലാമാണ്  ജൈവവൈവിധ്യം നഷ്ടമാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ?

1.ആവാസ വ്യവസ്ഥയുടെ  നാശം.

2.പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം.

3.അന്യ ജീവിവർഗങ്ങളുടെ കടന്നുകയറ്റം.

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം
Felis catus is the scientific name of __________
ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും കൂടുതൽ ജൈവവൈവിധ്യം ഉള്ളത്?
വൈവിധ്യത്തെയും ജീവ സ്രോതാസുകളേ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിക്കപ്പെട്ട വിശാല ഭൂപ്രദേശം ഏത്?