App Logo

No.1 PSC Learning App

1M+ Downloads
ശരിയായ ജോഡി തിരഞ്ഞെടുക്കുക

Aഫംഗ്ഷണൽ കോണ്ടക്സ്റ്റ് തിയറി - ടോം സ്റ്റിച്ച്

Bറിപ്പയർ തിയറി - വാൻ ലീൻ

Cലാറ്ററൽ തിങ്കിങ് - എഡ്വേർഡ്

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Read Explanation:

  • ഫംഗ്ഷണൽ കോണ്ടക്സ്റ്റ്  തിയറി  - ടോം സ്റ്റിച്ച്
  • റിപ്പയർ തിയറി - വാൻ  ലീൻ
  • ലാറ്ററൽ തിങ്കിങ് - എഡ്വേർഡ്

Related Questions:

പഠിതാക്കൾക്ക് പൂർണമായി അവലോകനം ചെയ്യാൻ വേണ്ടത്ര വലുപ്പമുള്ള പാഠ്യ‌വസ്തുക്കളുടെ സംഘാതമാണ്?
'ആനിമൽ ഇൻറലിജൻസ്: ആൻ എക്സ്പിരിമെൻറൽ സ്റ്റഡി ഓഫ് ദി അസോസിയേറ്റീവ് പ്രോസസ്സ് ഇൻ ആനിമൽസ്' ആരുടെ രചനയാണ് ?
രാജേഷിന് വാക്കുകൾ കേട്ട് എഴുതുമ്പോൾ എല്ലാ അക്ഷരങ്ങളും പദങ്ങളും വിട്ടുപോകുന്നു.വരികളും അക്ഷരങ്ങളുടെ അകലവും പാലിക്കാൻ കഴിയുന്നില്ല. രാജേഷിന് ഏതു തരം പഠന വൈകല്യം ഉണ്ടെന്നാണ് നിങ്ങൾ കരുതുന്നത് ?
A lesson can be introduced in the class by:
ഒന്ന് ,രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് കവിത ചൊല്ലി കൊടുക്കുമ്പോൾ അധ്യാപകൻ എന്ന നിലയിൽ താങ്കൾ ഊന്നൽ നൽകുക ?