ശരിയായ തർജ്ജമ എഴുതുക : ' Envy is the sorrow of fools.'
Aഅസൂയ വിഡ്ഢികളുടെ ദുഃഖമാണ്
Bവിഡ്ഢികൾക്ക് അസൂയ ദുഖമുണ്ടാക്കുന്നു
Cഅസൂയാലുക്കളായ വിഡ്ഢികൾ ദുഃഖിക്കുന്നു
Dവിഡ്ഢികൾക്ക് അസൂയ മാത്രമാണ് ദുഃഖം
Aഅസൂയ വിഡ്ഢികളുടെ ദുഃഖമാണ്
Bവിഡ്ഢികൾക്ക് അസൂയ ദുഖമുണ്ടാക്കുന്നു
Cഅസൂയാലുക്കളായ വിഡ്ഢികൾ ദുഃഖിക്കുന്നു
Dവിഡ്ഢികൾക്ക് അസൂയ മാത്രമാണ് ദുഃഖം
Related Questions:
താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത് :
1. Put off - ധരിയ്ക്കുക
2. Call upon - ക്ഷണിക്കുക
3. Come out against - പരസ്യമായി എതിർക്കുക
4. Get along with- മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക