Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ പദം കണ്ടെത്തുക?

Aകവിയത്രി

Bകവിയിത്രി

Cകവായിത്രി

Dകവയിത്രി

Answer:

D. കവയിത്രി

Read Explanation:

Eg: അതിഥി

  • അധമം
  • അവശിഷ്ടം
  • അശേഷം
  • അഷ്ടമി
  • അപഗ്രഥനം
  • ആർഭാടം
  • അതിർത്തി
  • കാഠിന്യം
  • കുണ്ഡലം
  • കൈപ്പട
  • കുടിശ്ശിക
  • കൈച്ചെലവ്
  • കാരുണ്യം 
  • ആഖ്യാതം
  • ആഢ്യത

Related Questions:

പദശുദ്ധി വരുത്തുക : യഥോചിഥം
ചുവടെ ചേർത്തിരിക്കുന്നവയിൽ തദ്ഭവപദമേത്?
ശരിയായ പദമേത് ?
ശരിയായ പദം കണ്ടെത്തുക.
താഴെ കൊടുത്തിരിക്കുന്നവയിൽ 'അനാശ്ചാദനം'ത്തിൻ്റെ ശരിയായ ഉച്ചാരണം ?