Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ പദം തിരഞ്ഞെടുക്കുക :

Aവിദ്യുശ്ശക്തി

Bവിദ്യുച്ഛക്തി

Cവിദ്യുശ്ചക്തി

Dവിദ്യുഝക്തി

Answer:

B. വിദ്യുച്ഛക്തി

Read Explanation:

പദശുദ്ധി 

  • വിദ്യുച്ഛക്തി
  • പശ്ചാത്താപം 
  • നിവൃത്തി 
  • പിന്നാക്കം 

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്?

തെറ്റില്ലാത്ത പദങ്ങൾ ഏതെല്ലാം ?

  1. കുട്ടിത്വം
  2. ക്രീഡ 
  3. കാഠിന്യം
  4. കണ്ടുപിടുത്തം
    ശരിയായ പദം എഴുതുക :
    "സമുദായസ്ഥിതി' എന്ന സമസ്തപദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?
    ശരിയായ രൂപമേത് ?