ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- ആദിവാസികളുടെ ഭൂമി പുറംനാട്ടുകാർക്കു നൽകുന്നതിലും മിഷനറിമാരുടെ പ്രവർത്തനങ്ങൾക്കും എതിരായി ബീഹാറിലെ മുണ്ടാ വിഭാഗം നടത്തിയ കലാപമാണ് മുണ്ടാ കലാപം
- "ഉൽഗുലാൻ കലാപം' എന്നറിയപ്പെടുന്നത് മുണ്ട കലാപമാണ്
- ബിർസാ മുണ്ട ബ്രിട്ടീഷ് രേഖകൾ പ്രകാരം 1800 ൽ റാഞ്ചിയിലെ ജയിലിൽ കോളറ ബാധിച്ചു മരിച്ചു.
Aഎല്ലാം ശരി
B2 തെറ്റ്, 3 ശരി
C1, 2 ശരി
D1, 3 ശരി
