ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായും ഇന്ത്യയിലെ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരായും നടന്ന സമരമാണ് തേഭാഗ സമരം
- 1882-ൽ ബംഗാളിലെ കാചാർ പ്രദേശത്ത് നടന്ന കലാപമാണ് കാചാ-നാഗാ കലാപം
- 1780-1785 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ചു കലാപം നടത്തിയ വിപ്ലവകാരി - തിൽക്ക മഞ്ജി
Aഎല്ലാം ശരി
Biii മാത്രം ശരി
Ci, iii ശരി
Dii, iii ശരി
