ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- രാജസ്ഥാൻ സമതലത്തിൻ്റെ കിഴക്കും വടക്കുകിഴക്കുമായും വ്യാപിച്ചിരിക്കുന്ന സമതലഭാഗമാണ് പഞ്ചാബ്-ഹരിയാന സമതലം.
- പഞ്ചാബ്-ഹരിയാന സമതലത്തിന്റെ വ്യാപ്തി ഏകദേശം 1.75 ലക്ഷം ചതുരശ്ര കിലോമീറ്റർ ആണ്.
- പഞ്ചാബ്-ഹരിയാന സമതലത്തെ അഞ്ച് പ്രധാന ദോബുകളായി തരം തിരിച്ചിരിക്കുന്നു.
Aമൂന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി
