Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. ഉല്പാദന ഘടകമെന്ന നിലവിൽ ഭൂമിയുടെ പ്രതിഫലമാണ് പാട്ടം 
  2. മൂലധനത്തിനുള്ള പ്രതിഫലമാണ് പലിശ 
  3. സംഘാടനത്തിനുള്ള പ്രതിഫലമാണ് ലാഭം  

A1 , 2

B2 , 3

C1 , 3

Dഎല്ലാം ശരിയായ

Answer:

D. എല്ലാം ശരിയായ


Related Questions:

പത്ത് ലക്ഷം കോടി രൂപ മാർക്കറ്റ് മൂല്യമുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്ഥാപനം ?

താഴെപ്പറയുന്നവയിൽ കൽക്കരിയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഉരുക്കു വ്യവസായത്തിനും വൈദ്യുതി ഉല്പാദനത്തിനും വേണ്ടിയുള്ള കൽക്കരിയുടെ ആവശ്യം കൂടി വരുന്നു.
  2. വൈദ്യുതീകരണം വർദ്ധിച്ചതോടെ റെയിൽവേയുടെ കൽക്കരി ഉപഭോഗം കുറഞ്ഞു.
  3. കൽക്കരിയുടെ ആവശ്യം വിതരണത്തേക്കാൾ കുറവാണ്. 
ഇന്ത്യയുടെ ' പഞ്ചസാരകിണ്ണം ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തിമില്ലുകളുള്ള സംസ്ഥാനം ഏതാണ് ?