ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- തീരസമതലത്തെ പശ്ചിമ തീരസമതലമെന്നും പൂർവ്വതീരസമതലമെന്നും രണ്ടായി തിരിച്ചിരിക്കുന്നു.
- ഡെക്കാൺ പീഠഭൂമിയെ ചുറ്റി 6100 കി.മീ. ദൈർഘ്യമുള്ള തീരദേശം ഉപദ്വീപീയ ഇന്ത്യയ്ക്കുണ്ട്.
- തീരസമതലങ്ങളിലുടനീളം സാന്നിധ്യമുള്ള മണ്ണിനമാണ് എക്കൽ മണ്ണ്
- ഗുജറാത്തിലെ കച്ച്-കത്തിയവാർ തീരം പശ്ചിമ തീരത്തിന് ഉദാഹരണമാണ്.
Aiv മാത്രം ശരി
Bഇവയൊന്നുമല്ല
Ciii മാത്രം ശരി
Dഎല്ലാം ശരി
