Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ രൂപമേത് ?

Aനിശ്ചിതം

Bനിച്ഛിതം

Cനിശ്ചിദം

Dനിശ്ചിധം

Answer:

A. നിശ്ചിതം

Read Explanation:

പദശുദ്ധി

  • നിശ്ചിതം
  • അന്തശ്ഛിദ്രം
  • യാദൃച്ഛികം
  • വിദ്യുച്ഛക്തി
  • തുച്ഛം

Related Questions:

ശരിയായ പദം കണ്ടെത്തുക.

  1. അതിഥി
  2. അഥിതി
  3. അദിഥി
  4. അഥിദി
    താഴെ കൊടുത്തിരിക്കുന്നവയിൽ അക്ഷരത്തെറ്റുള്ള വാക്കേത് ?
    താഴെ കൊടുത്തവയിൽ ശരിയായ പദരൂപം ഏത്?
    തെറ്റായ പദം ഏത്?
    ശരിയായ പദമേത് ?