Challenger App

No.1 PSC Learning App

1M+ Downloads
ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :

Aതാ + വഴി

Bതാവ് + വഴി

Cതായ് + വഴി

Dതാ + അഴി

Answer:

C. തായ് + വഴി

Read Explanation:

പിരിച്ചെഴുത്ത് 

  • താവഴി - തായ് +വഴി 
  • കലവറ - കലം +അറ 
  • ചലച്ചിത്രം - ചലത് +ചിത്രം 
  • പുളിങ്കുരു - പുളി +കുരു 

Related Questions:

പിരിച്ചെഴുതുക 'ചിൻമുദ്ര'
ചന്ദ്രോദയം പിരിച്ചെഴുതുക?
ദുഃഖമുത്ത് - വിഗ്രഹിച്ചെഴുതുക :
വരുന്തലമുറ പിരിച്ചെഴുതുക?
പിൽക്കാലം എന്ന പദം ശരിയായി പിരിച്ചെഴുതിയത് ഏതാണ് ?