Challenger App

No.1 PSC Learning App

1M+ Downloads
ശരീരതാപനില കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഔഷധങ്ങൾ ?

Aഅനാൾജെസിക്ക്

Bആന്റി പൈററ്റിക്ക്

Cഅന്റാസിഡുകൾ

Dആന്റിബയോട്ടിക്ക്

Answer:

B. ആന്റി പൈററ്റിക്ക്


Related Questions:

ധരാളം കൊതുകുകളെ ഒരേ സമയം കൊല്ലാനായി ഉപയോഗിക്കുന്ന മാർഗമാണ് ?
താഴെ പറയുന്ന സസ്യകുടുംബങ്ങളിൽ ഏതാണ് പുകയില മൊസൈക് വൈറസിന്റെ ആതിഥേയ കുടുംബം?
കേരളത്തിനു പിറകെ എൻഡോസൾഫാൻ നിരോധിച്ച സംസ്ഥാനം ?
The dry schizocarpic fruit developing from a tricarpellary gynuecium and splitting into three one-seeded cocci.
ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത് ആര് ?