സെറിബെല്ലം
1. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഉള്ള മസ്തിഷ്കഭാഗം
2. ലിറ്റിൽ ബ്രയിൻ എന്നറിയപ്പെടുന്നത്
3. തുലനനില പരിപാലിക്കുന്നതും, മദ്യം പ്രവർത്തിക്കുന്നതുമായ ഭാഗം
4. പേശി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം
5. മദ്യത്തോടുള്ള അമിതമായ ആസക്തി അറിയപ്പെടുന്നത് Dipsomania