App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിന് വേണ്ട എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണം ഏതു പേരിൽ അറിയപ്പെടുന്നു?

Aസമീകൃതാഹാരം

Bആഹാരം

Cപോഷകാഹാരം

Dപോഷകം

Answer:

A. സമീകൃതാഹാരം

Read Explanation:

സമീകൃതാഹാരം ബാലൻസ്ഡ് ഡയറ്റ് എന്ന പേരിലും അറിയപ്പെടുന്നു


Related Questions:

അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നിയാണ്
Spirogyra different from Moss protonema in having
താഴെ പറയുന്നവയിൽ ആമാശയരസത്തിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി ഏത് ?
The bacterium ‘Escherichia coli’ is found mainly in ?
ശരീരത്തിനാവശ്യമായ ഊർജത്തിന്റെ പ്രാഥമിക ഉറവിടം ഏതാണ് ?