ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്?Aശ്വാസകോശംBവൻകുടൽCചെറുകുടൽDവൃക്കAnswer: D. വൃക്ക Read Explanation: രക്തത്തിൽ നിന്ന് യൂറിയ, അധികമുള്ള ജലം, ലവണങ്ങൾ എന്നിവ അരിച്ചുമാറ്റി മൂത്ര രൂപത്തിൽ പുറന്തള്ളുന്നു. ഇതിന് സഹായിക്കുന്ന അവയവം വൃക്ക ആണ്. Read more in App