ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവം ഏത്?Aത്വക്ക്Bവൃക്കകൾCകരൾDഹൃദയംAnswer: C. കരൾ Read Explanation: ശരീരത്തിലെ രാസപരീക്ഷണ ശാല എന്നറിയപ്പെടുന്ന കരളാണ് ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി. ശരീരത്തിലെ ജൈവ-രാസ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് കരൾ.Read more in App