Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ജീവശാസ്ത്രം
/
വിഭജനം വളർച്ചയ്ക്കും പ്രത്യുത്പാദനത്തിനും
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ശരീര വളർച്ചയെ സഹായിക്കുന്ന കോശ വിഭജന രീതി ഏതാണ് ?
A
ക്രമഭംഗം
B
ഊനഭംഗം
C
ഫിഷൻ
D
ബഡിങ്
Answer:
A. ക്രമഭംഗം
Related Questions:
ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
കോശവിഭജന ഫലമായി ഉണ്ടാകുന്ന പുത്രികാ കോശങ്ങൾ വളർന്ന് വീണ്ടും വിഭജനത്തിന് വിധേയമാകുന്നു.
ഓരോ തവണ വിഭജിക്കുമ്പോഴും ജനിതകവസ്തു ഇരട്ടിച്ചശേഷമാണ് കോശം വിഭജിക്കുന്നത്.
എത്ര തവണ കോശ വിഭജനം നടന്നാലും കോശത്തിലെ ക്രോമോസോം സംഖ്യക്ക് മാറ്റം വരുന്നില്ല
ഒരു കോശം പൂർണ്ണ വളർച്ച എത്തിയ കോശമായി മാറുന്ന ഘട്ടം ?
പുരുഷനിൽ ഊനഭംഗത്തിൻ്റെ ഫലമായി ഒരു ബീജോൽപ്പാദകകോശത്തിൽ നിന്ന് 23 ക്രോമസോമുകളുള്ള _____ പുംബീജങ്ങൾ ഉണ്ടാകുന്നു.
മർമ്മസ്ഥരവും മർമ്മവും പ്രത്യക്ഷപ്പെടുന്നത് കാരിയോകൈനസിസിന്റെ ഏത് ഘട്ടത്തിലാണ്?
ക്രമഭംഗത്തിൽ ഓരോ തവണ കോശ വിഭജനം നടക്കുമ്പോഴും കോശത്തിലെ ക്രോമോസോം സംഖ്യ ______