ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ട് സെക്ഷൻ ഏത് ?Aസെക്ഷൻ 122Bസെക്ഷൻ 121Cസെക്ഷൻ 120Dസെക്ഷൻ 123Answer: C. സെക്ഷൻ 120 Read Explanation: സെക്ഷൻ 120 - ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷ[penalty for causing nuisance and violation of public order ]ശിക്ഷ - ഒരു വർഷം വരെയാകാവുന്ന തടവോ 5,000 രൂപവരെയാകാവുന്ന പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്. Read more in App