App Logo

No.1 PSC Learning App

1M+ Downloads
ശല്യം തുടരരുതെന്ന് ഇൻജങ്ഷൻ പുറപ്പെടുവിച്ചതിനു ശേഷവും പൊതുജനശല്യം തുടർന്നാലുള്ള ശിക്ഷ :

A8 മാസം വരെ ആകാ വുന്ന ലഘുതടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

B6 മാസം വരെ ആകാ വുന്ന ലഘുതടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

C10 മാസം വരെ ആകാ വുന്ന ലഘുതടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Dഇവയൊന്നുമല്ല

Answer:

B. 6 മാസം വരെ ആകാ വുന്ന ലഘുതടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Read Explanation:

സെക്ഷൻ 291-Continuance of nuisance after injunction to discontinue.


Related Questions:

പരിശോധനക്ക് വേണ്ടി കോടതിയിൽ ഹാജരാക്കുന്ന രേഖകളെ പറയുന്നത് ?
2012ലെ POSCO നിയമത്തിൽ, ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയുടെ കുറഞ്ഞ കാലാവധി എത്ര?
A deliberate and intentional act is:
National Tribunal Act നിലവിൽ വന്ന വർഷം ?
പോക്സോ നിയമപ്രകാരം "ചൈൽഡ്" എന്നാൽ :