ശവകുടീര നിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്നത് ?
Aഇൽത്തുമിഷ്
Bആരംശ
Cകുതുബ്ദ്ധീൻ ഐബക്ക്
Dഹസ്സൻ നിസാമി
Answer:
A. ഇൽത്തുമിഷ്
Read Explanation:
ഇൽത്തുമിഷ്:
ലഫ്നന്റ് ഓഫ് ഖലീഫ എന്ന സ്ഥാനപ്പേരിൽ ഭരണം നടത്തിയ സുൽത്താൻ
'അടിമയുടെ അടിമ', 'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന സുൽത്താൻ
'ഭഗവദ് ദാസൻമാരുടെ സഹായി' എന്നറിയിപ്പെട്ട സുൽത്താൻ
ശവകുടീര നിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്നത്