ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമ:- ഏത് കൃതിയിലെ പ്രാർത്ഥന?Aഇതൊന്നുമല്ലBരാമായണം ചമ്പുCമഹാഭാരതംDഅദ്ധ്യാത്മരാമായണംAnswer: D. അദ്ധ്യാത്മരാമായണം Read Explanation: "ചാടിപ്പതിക്കയും കുടിക്കുതിക്കയും മാടിത്തടുക്കയും കൂടക്കൊടുക്കയും ഓടിക്കഴിക്കയും വാടി വിയർക്കയു മൂടെ വിയർക്കയും നാഡികൾ ചീർക്കയും" - കൃതി അധ്യാത്മരാമായണം (കിഷ്കിന്ധാകാണ്‌ഡം) - ബാലി സുഗ്രീവയുദ്ധം "വിബുധപതിയൊടു നിശിചരാലയം വെന്തോരുവൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വലക- ളംബരത്തോളമുയർന്നു ചെന്നുമൂദാ" - ഇവിടെ അലങ്കാരം ഉൽപ്രേക്ഷയാണ് അധ്യാത്മരാമായണത്തിലെ വരികളാണ് Read more in App