App Logo

No.1 PSC Learning App

1M+ Downloads
ശാശ്വത ഭൂനികുതിവ്യവസ്ഥ പ്രകാരം സർക്കാരിന് വേണ്ടി നികുതി പിരിച്ചിരുന്നത് ആര് ?

Aരാജാവ്

Bപട്ടാളം

Cസെമീന്ദാർമാർ

Dകച്ചവടക്കാർ

Answer:

C. സെമീന്ദാർമാർ


Related Questions:

ബർദ്വാൻ രാജയുടെ സിറ്റിപാലസ് എവിടെ സ്ഥിതിചെയ്യുന്നു ?
ശാശ്വത ഭൂനികുതിവ്യവസ്ഥ നിലവിൽ വന്ന വർഷം ?
കൽക്കട്ടയിലെ ബർദ്വാൻ രാജയുടെ സിറ്റിപാലസ് ................... റോഡിൽ സ്ഥിതിചെയ്യുന്നു ?
1857 ലെ കലാപത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചതാര് ?
1857 ൽ പൂനെയിൽ നടന്ന കലാപം ഏറ്റവും കൂടുതൽ ബാധിച്ചത് ആരെ ?