App Logo

No.1 PSC Learning App

1M+ Downloads
ശാസ്താംകോട്ട കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം?

A2002

B2001

C1999

D2003

Answer:

A. 2002

Read Explanation:

  •  കേരളത്തിലെ റംസാർ സൈറ്റുകൾക്ക് അംഗീകാരം ലഭിച്ചത് -2002ഓഗസ്റ്റ് 19
  • കേരളത്തിലെ ഏറ്റവുംവലിയ  റംസാർ സൈറ്റ്- വേമ്പനാട് കോൾനിലം
  • കേരളത്തിൽ പുതുതായി നിലവിൽ വരാൻ പോകുന്ന റംസാർ സൈറ്റ്- കവ്വായി കായൽ (കണ്ണൂർ)
  • കേരളത്തിൽ തണ്ണീർത്തടങ്ങളുടെ കവാടം എന്നറിയപ്പെടുന്നത് -അഷ്ടമുടിക്കായൽ.
  • കേരളത്തിൽ നിന്നും റംസാർ പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ - വേമ്പനാട് കോൾനിലം അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ.

Related Questions:

താഴെ പറയുന്നതിൽ തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
കേരളത്തിലെ ശുദ്ധജല തടാകങ്ങളുടെ എണ്ണം എത്ര ?

കേരളത്തിലെ ജലാശയങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.

  1. അഷ്ടമുടിക്കായൽ "കേരളത്തിലെ കായലുകളിലേക്കുള്ള കവാടം" എന്നറിയപ്പെടുന്നു.
  2. ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട
  3. വേമ്പനാട്ടുക്കായൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.
    കേരളത്തിലെ ആദ്യ സീപ്ലെയിൻ സർവീസ് ആരംഭിച്ച കായൽ ഏത് ?
    കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം