Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്ര-സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ 2003ൽ നിലവിൽ പോളിസി ഏത് ?

Aസയൻറ്റിഫിക്‌ പോളിസി റെസൊല്യൂഷൻ

Bസയൻസ് & ടെക്നോളജി പോളിസി

Cദി ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്

Dസയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസി

Answer:

B. സയൻസ് & ടെക്നോളജി പോളിസി

Read Explanation:

സയൻസ് & ടെക്നോളജി പോളിസി(STP) 2003: • ലക്ഷ്യം- ദേശീയ തലത്തിലുള്ള വിവിധ പ്രശനങ്ങൾക്കു പരിഹാരം കാണുന്നതിനായി ഗവേഷണ വികസന മേഖലയെയും സാമൂഹിക-സാമ്പത്തിക മേഖലയെയും സംയോജിപ്പിച്ചു പദ്ധതികൾ തയ്യാറാക്കുക. • രാജ്യത്തെ R&D മേഖലയിൽ മികച്ച നിക്ഷേപം കൊണ്ടുവരുക.


Related Questions:

ഒരു ആവാസവ്യവസ്ഥയിലെ ജീവികളെ എല്ലാം ചേർത്ത് പറയുന്നത് എന്ത് ?
Which government committee is responsible for the sampling of coal and inspection of collieries ?
പ്ലാറ്റഫോം, ഇൻക്യൂബേഷൻ,ഇക്കോസിസ്റ്റം,ഡ്രൈവേഴ്സ്,ഡിസ്കോഴ്സ് എന്നീ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി ഇന്നോവേഷൻ മോഡലുകൾ നിർമ്മിക്കുന്ന സ്ഥാപനം ?
നാഷണൽ ഇന്നോവേഷൻ കൗൺസിൽ നിലവിൽ വന്നത് ഏത് ലക്ഷ്യത്തോടെ ?
പ്രകൃതിയിലെ ഏറ്റവും വലിയ ജലസംഭരണി ഏതാണ് ?