Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്രീയമായി കടൽ മത്സ്യ കൃഷി ചെയ്യുന്ന രീതിയെ പറയുന്ന പേര് എന്താണ് ?

Aപിസികൾച്ചർ

Bകൂണി കൾച്ചർ

Cമാരി കൾച്ചർ

Dഎപ്പി കൾച്ചർ

Answer:

C. മാരി കൾച്ചർ


Related Questions:

കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ സീ ഫുഡ് പാർക്ക് ?
ഏറ്റവും കൂടുതൽ സജീവ മത്സ്യത്തൊഴിലാളികളുള്ള ജില്ല ?
മത്സ്യ വിൽപ്പനക്കാരായ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതി ?
കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രം ?