Challenger App

No.1 PSC Learning App

1M+ Downloads
ശിലകളെകുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞർ അറിയപ്പെടുന്നത് ?

Aപാലിയന്റോളജിസ്റ്റ്

Bഇക്തിയോളജിസ്റ്റ്

Cപെഡോളജിസ്റ്റ്

Dപെട്രോളജിസ്റ്റ്

Answer:

D. പെട്രോളജിസ്റ്റ്

Read Explanation:

  • ശിലകൾ അഥവാ പാറകളെ കുറിച്ചുള്ള ശാസ്ത്ര പഠനശാഖയാണ് പെട്രോളജി.
  • ഇത് ശിലാ വിജ്ഞാനം. എന്ന പേരിലും അറിയപ്പെടുന്നു.
  • ശിലകളെ കുറിച്ച് പഠനം നടത്തുന്ന ആളെ പെട്രോളജിസ്റ്റ് എന്നു വിളിക്കുന്നു.

Related Questions:

വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് " വസന്തത്തിന്റെ തടാകം" എന്നറിയപ്പെടുന്നത്:

ഒരു മൂലകം മാത്രമുള്ള ധാതുക്കളുടെ ഉദാഹരണം ഇവയിൽ ഏതെല്ലാമാണ് ?

  1. ഗന്ധകം
  2. ചെമ്പ്
  3. വെള്ളി
  4. സ്വർണം
    സെപ്റ്റംബർ മുതൽ ഒക്ടോബര് വരെ ഇന്ത്യയിയിൽ ഈഥ കാലമാണ് ?
    2025 സെപ്റ്റംബറിൽ യുനെസ്കോ 21 രാജ്യങ്ങളിലായി പുതിയതായി പ്രഖ്യാപിച്ച ബയോസ്ഫിയർ റിസർവുകളുടെ എണ്ണം?