App Logo

No.1 PSC Learning App

1M+ Downloads
ശിലകളെയും ശിവലിംഗത്തോട് സാമ്യമുള്ള കല്ലുകളെയും മറ്റും ആരാധിച്ചിരുന്ന കാലഘട്ടം ?

Aതാമ്രശിലായുഗം

Bപ്രാചീനശിലായുഗം

Cവെങ്കലയുഗം

Dനവീന ശിലായുഗം.

Answer:

D. നവീന ശിലായുഗം.

Read Explanation:

  • ശിലകളെയും ശിവലിംഗത്തോട് സാമ്യമുള്ള കല്ലുകളെയും മറ്റും ആരാധിച്ചിരുന്ന കാലഘട്ടം - നവീന ശിലായുഗം
  • നദീതടസംസ്കാരം വികസിച്ച കാലഘട്ടം - നവീന ശിലായുഗം.

Related Questions:

പഠനാനുഭവങ്ങളുടെ കോൺ വികസിപ്പിച്ചെടുത്തത് :
Assessment
തുടരെയുള്ളതും ഇടവിട്ടുള്ളതുമായ മൂല്യ നിർണ്ണയമാണ് :
പെസ്റ്റലോസിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നിർവചനം ഏത് ?
Which of the following is NOT seen in a science library?