Challenger App

No.1 PSC Learning App

1M+ Downloads
ശിലായുഗത്തിനും ഇരുമ്പുയുഗത്തിനും ഇടയ്ക്കുള്ള കാലഘട്ടം ?

Aവെങ്കലയുഗം

Bചൽകൊലിത്തിക്

Cമെസൊലിത്തിക്

Dപാലിയോലിത്തിക്

Answer:

A. വെങ്കലയുഗം

Read Explanation:

  • ശിലായുഗത്തിനും ഇരുമ്പുയുഗത്തിനും ഇടയ്ക്കുള്ള കാലഘട്ടം - വെങ്കലയുഗം
  • വെങ്കലം കൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്ന കാലഘട്ടം - വെങ്കലയുഗം
  • കാഠിന്യവും ഉറപ്പുമുള്ള ആയുധങ്ങൾ ഉണ്ടാക്കാൻ ചെമ്പ് കൊണ്ട് കഴിയാതെ വന്നപ്പോൾ നിരന്തര പരിശ്രമത്തിന്റെ ഫലമായി മനുഷ്യൻ കണ്ടുപിടിച്ച ലോഹസങ്കരം- വെങ്കലം 
  • ചെമ്പിന്റേയും വെളുത്തീയത്തിന്റേയും അയിരുകൾ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയ ലോഹം - വെള്ളോട് അഥവാ വെങ്കലം (bronze)

Related Questions:

നവീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് തെളിവ് ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ?
മനുഷ്യർ കല്ലു കൊണ്ടുള്ള ഉപകരണങ്ങളോടൊപ്പം ചെമ്പു കൊണ്ടുള്ള ഉപകരണങ്ങളും നിർമ്മിച്ചു തുടങ്ങിയത്?
ചാൽക്കോലിത്തിക് കാലഘട്ടത്തിലെ പ്രധാന കൃഷി വിളകളിൽ പെടാത്തത് ഏത്?
The period before the formation of art of writing is known as :
Bhimbetka in Madhya Pradesh is a remarkable .................. site