ശില കൊണ്ടുള്ള ഉപകരണങ്ങളുടെ നിർമാണത്തിനും ഉപയോഗത്തിനും ഉള്ള ആദ്യകാല തെളിവുകൾ ലഭിച്ചത് എവിടെ നിന്നാണ് ?Aമിസോർ,കെനിയBകെനിയ, എത്യോപ്യCപാകിസ്താൻ,പാകിസ്താൻ,Dചൈന,എത്യോപ്യAnswer: B. കെനിയ, എത്യോപ്യ Read Explanation: ശില കൊണ്ടുള്ള ഉപകരണങ്ങളുടെ നിർമാണത്തിനും ഉപയോഗത്തിനും ഉള്ള ആദ്യകാല തെളിവുകൾ ലഭിക്കുന്നത് കെനിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നാണ്.Read more in App