ശിവയോഗിവിലാസത്തിൻ്റെ സ്ഥാപകപത്രാധിപർ ?Aവാഗ്ഭടാനന്ദൻBബ്രഹ്മാനന്ദശിവയോഗിCആത്മാനന്ദസ്വാമികൾDകുമാരനാശാൻAnswer: A. വാഗ്ഭടാനന്ദൻ Read Explanation: ശിവയോഗിവിലാസത്തിൻ്റെ സ്ഥാപകപത്രാധിപർ വാഗ്ഭടാനന്ദനാണ്.കേരളത്തിലെ സാമൂഹിക പരിഷ്കർത്താവും ആത്മീയ നേതാവുമായിരുന്നു വാഗ്ഭടാനന്ദൻ1917-ൽ കോഴിക്കോട് കാരപ്പറമ്പിൽ സ്ഥാപിച്ച തത്ത്വമസി ആശ്രമത്തിന്റെ മുഖപത്രമായാണ് ശിവയോഗിവിലാസം പ്രസിദ്ധീകരണം ആരംഭിച്ചത്.അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യം ജാതിവ്യവസ്ഥയെയും അന്ധവിശ്വാസങ്ങളെയും എതിർക്കുക എന്നതായിരുന്നു.ആത്മവിദ്യാസംഘം എന്ന സംഘടന സ്ഥാപിച്ചു.ആത്മവിദ്യാ കാഹളം എന്ന മാസികയും അദ്ദേഹം പ്രസിദ്ധീകരിച്ചു.ശിവയോഗി വിലാസം മാസിക ആത്മവിദ്യാസംഘത്തിൻ്റെ മുഖപത്രമായിരുന്നു. Read more in App