App Logo

No.1 PSC Learning App

1M+ Downloads
ശിവരാത്രി ആഘോഷം ഏത് മാസത്തിലാണ് നടക്കുന്നത് ?

Aമകരം

Bമീനം

Cകുംഭം

Dവൃശ്ചികം

Answer:

C. കുംഭം

Read Explanation:

പാലാഴി മഥനം നടത്തുമ്പോഴുണ്ടായ ഹലാലവിഷം ലോകരക്ഷയ്ക്കായി ശ്രീ മഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. പരമശിവന്‍ വിഷപാനം ചെയ്ത രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം


Related Questions:

ക്ഷേത്രങ്ങളിൽ ഉഷ പൂജക് ഉപയോഗിക്കുന്ന രാഗം ഏതാണ്
ഇന്ദ്രന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?
മകര വിളക്ക് എന്നാണ് ?
ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏതാണ് ?
ഹൈന്ദവവിശ്വാസമനുസരിച്ച് വസന്തകാലത്തെ വരവേൽക്കാൻ ആഘോഷിക്കുന്ന ഉത്സവം ഏത് ?