App Logo

No.1 PSC Learning App

1M+ Downloads
ശിശു വികസനത്തിൻ്റെ സാമാന്യ ക്രമം

Aചാലക വികാസം, സംവേദനം, ബുദ്ധി വികാസം

Bചാലക വികാസം, ബുദ്ധി വികാസം, സംവേദനം

Cചാലക വികാസം, വിളംബിത ചാലക വികാസം

Dചാലക വികാസം, വൈകാരികം, സാമൂഹികം

Answer:

A. ചാലക വികാസം, സംവേദനം, ബുദ്ധി വികാസം


Related Questions:

Who is the advocate of Zone of Proximal Development?
കൂട്ടത്തിൽ പെടാത്തത് ഏത് ?

കുട്ടികളുടെ ഭാഷാ വികസനത്തിന്റെ ശരിയായ ഘട്ടങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക.

(1) ബാബിംഗ്

(ii) പൂർവ്വസംഭാഷണം

(iii) ഹോളോസിക്

(iv) ടെലിഗ്രാഫിക്

സാമൂഹിക സാഹചര്യങ്ങളിൽ ഭയം തോന്നുന്ന അവസ്ഥ അറിയപ്പെടുന്നത് ?
ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?