Challenger App

No.1 PSC Learning App

1M+ Downloads
ശിശു വികാരങ്ങളിലെ 'വൈകാരിക ദൃശ്യത' കൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?

Aശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ്

Bശിശു വികാരങ്ങൾ മാറിമാറി വരുന്നു

Cശിശു വികാരങ്ങൾ തീവ്രമാണ്

Dശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ്

Answer:

A. ശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ്

Read Explanation:

ശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ് (വൈകാരിക ദൃശ്യത) (Detectability) :

  • ശിശുക്കളിലെ വൈകാരികത പെട്ടെന്ന് കണ്ടെത്താം. അവർക്ക് തങ്ങളുടെ വൈകാരിക വ്യവഹാരങ്ങൾ ഒളിച്ചു വയ്ക്കാനാവില്ല.
  • വികാരത്തെ മൂടി വയ്ക്കുന്നത് കുറവായിരിക്കും.
  • മുതിർന്നവർ വികാരത്തെ മറച്ചുവെച്ച് പെരുമാറും. അതിനാൽ പ്രായമായവരുടെ യഥാർത്ഥ വികാരങ്ങൾ കണ്ടെത്താൻ വിഷമമായിരിക്കും.
  • കരച്ചിൽ, നഖം കടിക്കൽ, സംസാരത്തിനുള്ള ബുദ്ധിമുട്ട്, ദിവാസ്വപ്നം കാണൽ തുടങ്ങിയവ ചില വികാര പ്രതികരണങ്ങളാണ്.

Related Questions:

What occurs during disequilibrium in Piaget's theory?
What happens if an individual successfully resolves conflicts in all psychosexual stages?
താഴെ പറയുന്നവയിൽ ജ്ഞാനനിർമ്മിതി വാദവുമായി ബന്ധമില്ലാത്ത പ്രസ്താവന
Zone of proximal development is the contribution of:
Freud compared the mind to which object to explain its layers?