ശുക്രനിൽ പര്യവേഷണങ്ങൾ നടത്തുന്നതിനായി ISRO തയ്യാറാക്കുന്ന ദൗത്യത്തിന്റെ പേര് എന്ത്?Aവെനീറ 1Bവേഗ 1Cമറൈനർ 1Dവീനസ് ഓർബിറ്റർ മിഷൻAnswer: D. വീനസ് ഓർബിറ്റർ മിഷൻ Read Explanation: ശുക്രനിലേക്ക് ഐ.എസ്.ആർ.ഒ. (ISRO) വിക്ഷേപിക്കാൻ തയ്യാറെടുക്കുന്ന ദൗത്യത്തിന്റെ പേര് ശുക്രയാൻ-1 എന്നാണ്. ഇതിന് വീനസ് ഓർബിറ്റർ മിഷൻ (VOM) എന്നും പേരുണ്ട്. 2028 മാർച്ചിൽ ഈ ദൗത്യം വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നത്. ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ശുക്രന്റെ ഉപരിതലം, അന്തരീക്ഷം, ഉപരിതലത്തിന് താഴെയുള്ള ഭാഗങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുക എന്നതാണ്. Read more in App