Challenger App

No.1 PSC Learning App

1M+ Downloads
ശുക്രനെ കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ദൗത്യമായ "ശുക്രയാൻ" വിക്ഷേപണത്തിന് ലക്ഷ്യമിടുന്നത് എന്ന് ?

A2025 മാർച്ച്

B2026 മാർച്ച്

C2027 മാർച്ച്

D2028 മാർച്ച്

Answer:

D. 2028 മാർച്ച്

Read Explanation:

• ഇന്ത്യയുടെ വീനസ് ഓർബിറ്റർ മിഷൻ (VOM) ആണ് ശുക്രയാൻ എന്ന പേരിൽ അറിയപ്പെടുന്നത് • ശുക്രൻ്റെ പൊതു അവസ്ഥ പഠിക്കുകയാണ് മിഷൻ കൊണ്ട് ലക്ഷ്യമിടുന്നത്


Related Questions:

മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത്?
ഐ ആം ഫീലിങ് ലൂണാർ ഗ്രാവിറ്റി (I am Feeling Lunar Gravity) എന്നത് ഏത് ചന്ദ്രപരിവേഷണ പേടകത്തിൽ നിന്ന് ലഭിച്ച ആദ്യ സന്ദേശമാണ് ?
ഇന്ത്യ വികസിപ്പിച്ചെടുത്ത ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ വരെ അയക്കാൻ കഴിയുന്ന റോക്കറ്റ് ഏത് ?
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ISRO യുടെ 'ഗഗൻയാൻ' പദ്ധതിയ്ക്ക് നേതൃത്വം നൽകിയത് ആര്?
2031 -ലേക്ക് മാറ്റിവയ്ക്കപ്പെട്ട ISRO യുടെ ഗ്രഹാന്തര ദൗത്യം ഏതാണ് ?