Challenger App

No.1 PSC Learning App

1M+ Downloads
ശൃംഗേരിയിൽ ശാരദ പ്രതിഷ്ട നടത്തിയത് ആരാണ് ?

Aശങ്കരാചാര്യർ

Bശ്രീനാരായണഗുരു

Cഅഗസ്ത്യ മുനി

Dപരശൂരാമൻ

Answer:

A. ശങ്കരാചാര്യർ


Related Questions:

അഭിഷേക സമയത്ത് ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?
അഷ്ടദിക്പാലകന്മാരിൽ വരുണന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?
ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിൽ തൊടുന്നത് ?
മൂകാംബികയിലെ പ്രധാന പ്രസാദം എന്താണ് ?
'നവരാത്രി' ഏത് ദേവതയുമായി ബന്ധപ്പെട്ട ഉത്സവാഘോഷം ആണ് ?