App Logo

No.1 PSC Learning App

1M+ Downloads
ശൈത്യകാലത്തെ തുടർന്ന് ഉണ്ടാവുന്ന ഉഷ്ണകാലം ഏതൊക്കെ മാസങ്ങളിലാണ് നമുക്ക് അനുഭവപ്പെടുന്നത്?

Aമാർച്ച് -മെയ്

Bജൂൺ - ആഗസ്റ്റ്

Cസെപ്റ്റംബർ -ഒക്ടോബർ

Dഡിസംബർ- ജനുവരി

Answer:

A. മാർച്ച് -മെയ്

Read Explanation:

  • ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയെ ഉഷ്ണ മേഖല മൺസൂൺ കാലാവസ്ഥ എന്ന് പറയപ്പെടുന്നു
  • ഒക്ടോബർ നവംബർ മാസങ്ങളാണ് മൺസൂൺ പിൻവാങ്ങൽ കാലം എന്ന്  അറിയപ്പെടുന്നത്. വടക്ക് കിഴക്കൻ മൺസൂൺ കാലമെന്നും ഇത് അറിയപ്പെടുന്നു

Related Questions:

ദേവഭൂമിയിലൂടെ' എന്ന പുസ്തകമെഴുതിയതാര് ?

ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയല്ലാത്തത് കണ്ടെത്തുക.

  1. 1.റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ.
  2. 2. ഡെൽറ്റ രൂപീകരണം നടക്കുന്നു.
  3. 3. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു.
  4. 4. താരതമ്യേന വീതി കൂടുതൽ.
    മിസോ,ലുഷായ് കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?
    സിയാചിൻ എന്ന വാക്കിൻറെ അർത്ഥം എന്ത് ?
    ഇന്ത്യയിലെ ഏക അഗ്നി പര്‍വ്വതം ഏത് ?