Challenger App

No.1 PSC Learning App

1M+ Downloads
ശ്രീകൃഷ്ണകർണാമൃതം എന്ന കൃതി രചിച്ചതാര് ?

Aഇടശ്ശേരി

Bചെറുശ്ശേരി

Cവില്വമംഗലം സ്വാമിയാർ

Dതുഞ്ചത്തു എഴുത്തച്ഛൻ

Answer:

C. വില്വമംഗലം സ്വാമിയാർ

Read Explanation:

  • ശ്രീകൃഷ്ണകർണാമൃതം എന്ന പ്രസിദ്ധമായ കൃതി രചിച്ചത് വില്വമംഗലം സ്വാമിയാർ ആണ്.

  • ലീലാശുകൻ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു

  • ശ്രീകൃഷ്ണന്റെ ലീലകളെക്കുറിച്ചുള്ള ഭക്തിനിർഭരമായ ശ്ലോകങ്ങളാണ് ഈ കൃതിയിലുള്ളത്

    മറ്റ് കൃതികൾ

  • ശ്രീചിഹ്നം

  • പുരുഷകാരം

  • അഭിനവ-കൗസ്തുഭ-മാല

  • ദക്ഷിണാമൂർത്തി-സ്തവം

  • കാലവധ കാവ്യം

  • ദുർഗ്ഗാസ്തുതി

  • ബാലകൃഷ്ണ സ്തോത്രം

  • ബാലഗോപാല സ്തുതി

  • ശ്രീകൃഷ്ണ വരദാഷ്ടകം

  • ബാവനാമുകുരം

  • രാമചന്ദ്രാഷ്ടകം

  • ഗണപതി സ്തോത്രം

  • അനുഭവാഷ്ടകം

  • മഹാകാലാഷ്ടകം

  • കാർക്കോട്കാഷ്ടകം

  • കൃഷ്ണലീലാ-വിനോദം

  • ശങ്കര-ഹൃദയംഗമ

  • സുബന്ത-സാമ്രാജ്യം

  • തിങന്ത-സാമ്രാജ്യം

  • ക്രമദീപിക


Related Questions:

‘തിക്കോടിയൻ’ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?
വർഷങ്ങൾക്കുമുമ്പ് എന്ന നോവൽ രചിച്ചതാര്?
‘Uroob’ is the pen name of
ദേവദാസി എന്ന കൃതി രചിച്ചതാര്?
ഇരുൾ ചിറകുകൾ എന്ന കൃതി രചിച്ചതാര്?