Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനഗറിൽ ഷാലിമാർ ബാഗ് എന്ന ഉദ്യാനം നിർമ്മിച്ചത്?

Aബാബർ

Bജഹാംഗീർ

Cഷാജഹാൻ

Dഅക്ബർ

Answer:

B. ജഹാംഗീർ

Read Explanation:

ലാഹോറിലെ ഷാലിമാർ ബാഗ് നിർമ്മിച്ചത് ഷാജഹാൻ ആണ്


Related Questions:

ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി?
ഷാജഹാന്റെ ഭരണകാലത്തെക്കുറിച്ച് ഏറ്റവും വിശദവും ആധികാരികവുമായ വിവരണം നൽകുന്ന 'പാദ്ഷാനാമ' എന്ന ഗ്രന്ഥം രചിച്ച വ്യക്തി ?
ഹുമയൂണിന്റെ മാതാവിന്റെ പേര്:
അക്ബറിന്റെ ഭരണ കാലഘട്ടം ?
മുഷ്‌രിഫ്-ഇ-മുമാലിക് എന്നത് ഏത് മുഗൾ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക നാമമാണ് ?