ശ്രീനാരായണധർമ പരിപാലനയോഗം ആരംഭിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?Aശ്രീനാരായണഗുരുBസ്വാമി വിവേകാനന്ദൻCഇ.വി രാമസ്വാമി നായ്ക്കർDഅയ്യങ്കാളിAnswer: A. ശ്രീനാരായണഗുരു