ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആര്?Aജി. ശങ്കരക്കുറുപ്പ്Bവാഗ്ഭടാനന്ദൻCവൈകുണ്ഠസ്വാമികൾDസി. കേശവൻAnswer: A. ജി. ശങ്കരക്കുറുപ്പ് Read Explanation: ജി. ശങ്കരക്കുറുപ്പ്ജനനം - 1901 ജൂൺ 3 (നായത്തോട് ,എറണാകുളം )ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ മലയാളിഓടക്കുഴൽ എന്ന കൃതിക്കാണ് 1965 ൽ ജ്ഞാനപീഠം ലഭിച്ചത്മിസ്റ്റിക് കവി എന്നറിയപ്പെടുന്നു1968 ൽ രാജ്യസഭാംഗമായികേരള സാഹിത്യ അക്കാദമി പ്രസിഡണ്ടായി പ്രവർത്തിച്ച ഒരേയൊരു ജ്ഞാനപീഠ പുരസ്കാര ജേതാവ്കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ഇദ്ദേഹമാണ്ജി.ശങ്കരക്കുറുപ്പിന്റെ പ്രധാന കൃതികൾഓലപീപ്പികാറ്റേ വാ കടലേ വാവാർമഴവില്ലേഓർമ്മയുടെ ഓളങ്ങളിൽ (ആത്മകഥ )പെരുന്തച്ചൻസൂര്യകാന്തിനിമിഷംഓടക്കുഴൽപഥികന്റെ പാട്ട്വിശ്വദർശനം Read more in App