Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനിവാസ രാമാനുജനോടുള്ള ആദരസൂചകമായി ഇന്ത്യാ ഗവൺമെൻറ് ഗണിത വർഷമായി ആചരിച്ചത് ?

A2012

B2006

C1999

D2000

Answer:

A. 2012

Read Explanation:

ശ്രീനിവാസ രാമാനുജൻ (1887 - 1920)

  • ജന്മസ്ഥലം - ഈറോഡ് (തമിഴ്‌നാട്)
  • ലോക പ്രശസ്തനായ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ
  • ഏത് സംഖ്യയിലും എന്തെകിലുമൊരു പ്രത്യേകത കണ്ടെത്താനുള്ള വൈഭവം അദ്ദേഹത്തിന് ഉണ്ടായിരുന്നു
  • രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത് - 1729
  • രാമാനുജനോടുള്ള ആദരസൂചകമായി ഇന്ത്യാ ഗവൺമെൻറ് ഗണിത വർഷമായി ആചരിച്ചത് - 2012 
  • റോയൽ സൊസൈറ്റി ലണ്ടനിലേയ്ക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ 
  • രാമാനുജൻ്റെ കണ്ടുപിടിത്തങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ഗണിത ശാസ്ത്രജ്ഞൻ - G.H ഹാൻഡി
  • ദേശിയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത് ഇദ്ദേഹത്തിന്റെ  ജന്മദിനമാണ്(ഡിസംബർ 22)

Related Questions:

ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഡെവലപ്മെൻറ്റ് ആൻഡ് എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻ യൂണിറ്റ് (DECU)
ഗഗൻയാൻ പദ്ധതിക്കുവേണ്ടി രൂപവത്കരിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ?
“Consistent availability of sufficient energy in various forms at affordable prices” is the definition of :
'കോ - എൻസൈം ' എന്നറിയപ്പെടുന്ന ആഹാര ഘടകം ഏത് ?
Maintenance of Welfare of Parents and Senior Citizens Act നിലവിൽ വന്നത് ഏത് വർഷം ?